എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെയ്തിടേണം
ചെയ്തിടേണം
രോഗമകറ്റുവാൻ പ്രതിരോധം വേണം. പ്രതിരോധമുണ്ടാവാൻ ആരോഗ്യം വേണം. ആരോഗ്യം ഉണ്ടാവാൻ ആഹാരം വേണം. വെയിൽ ഏറെ കൊള്ളാതെ മഴയേറെ നനയാതെ പൊടിയേറേ ശ്വസിക്കാതെ ജീവിത രീതി നടത്തിടേണം. ശുദ്ധജലം മാത്രം കുടിച്ചിടേണം. പഴകാത്ത ഭക്ഷണം കഴിച്ചിടേണം. തുമ്മുക, ചുമക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ട് മറകുക. പരിസരം വൃത്തിയായി സൂക്ഷിക്കണം.
|