ഒത്തുചേർന്നു വർത്തിച്ചിടാം മതഭേദമെല്ലാം വെടിഞ്ഞിടാം വിധേയപ്പെടാം അധികാരികളെ വീടിനുള്ളിൽ വസിച്ചീടാം കൈകൾ ശുചിയായി സൂക്ഷിച്ചിടാം വീട്ടുവിനോദങ്ങളിൽ ഏർപ്പെടാം തൊടിയിലൊരു വട്ടം നടന്നിടാം ഭക്ഷണത്തിൽ മിതത്വം പാലിക്കാം ധ്യാനനിമഗ്നരാകാം പ്രേമിച്ചിടാം പുസ്തകങ്ങളെ നിയ്രന്തിക്കാം മൊബൈൽ കേളികൾ സഹായിച്ചിടാം മുതിർന്നോരെ ഒത്തുചേർന്നു തുരത്തിടാം ഈ മഹാമാരിയെ