കൂട്ടരേ നമ്മൾ നോക്കീടേണം നന്നായ് നമ്മുടെ ആരോഗ്യം പച്ചക്കറികൾ നട്ടുവള൪ത്താം വീട്ടുപറമ്പില് നന്നായി കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട പൊണ്ണത്തടിയങ്ങൊഴിവാക്കാം ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം രോഗങ്ങളങ്ങനെ ഒഴിവാക്കാം