00:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിയാതെ കേട്ടു ഞാൻ എങ്ങുനിന്നോ
ഒരാരവം, ഹൃദയം തകർന്നു സർവ്വം
മറുന്നു, ഞാൻ മരവിച്ചു, ഞാനതിൻ ഉത്ഭവം തേടിയലഞ്ഞു.
അറിയില്ല, അവ തീർത്തുമെനിക്കജ്ഞാനം
എന്നിരുന്നാലും അതിനു പേര് കിട്ടി
ഉച്ചത്തിൽ ഞാൻ വിളിച്ചു 'കൊറോണ '...