സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ എന്ന മഹാമാരിയുടെ വിളയാട്ടം നടന്നു കൊണ്ടിരിക്കുബോൾ സുരക്ഷിതരായി വീടുകളിൽ കഴിയേണ്ട സമയം ആണ് ഇത്. യാത്രകൾ ഒഴിവാക്കി നിയമങ്ങൾ പാലിക്കണം ഏവരും. കയ്യുകൾ ഓരോ തവണ കഴുകുമ്പോഴും കോവിഡ് എന്ന വ്യാധിയോട് പൊരുതുകയാണ് നാം. വരും നാളുകളിൽ ഭയമില്ലാതെ പുറത്തിറങ്ങാൻ ഇന്ന് നമുക്ക് വീടുകളിൽ ഇരിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |