എങ്ങുമേ പോയി മറഞ്ഞു എങ്ങുമേ തളർന്നാടി........ ആരുമില്ലീ നാടുകാക്കുവാനിൻ കൈകൾ കോർത്ത് പൊരുതുമാർ.......... നാളെന്തെന്ന് ഇല്ലാത്ത ഈ യാത്ര നന്മക്കുവേണ്ടി പൊരുതിടാൻ വരുവിൻ വരുവിൻ കൈപ്പിടിച്ച് മുന്നേറാൻ കണ്ണീർ കുതിർന്ന ഓരോ, പകൽ വെളിച്ചത്തിലും ഭൂമി...... നമ്മക്കൊരു തിരിച്ചടി നൽകുക, യാണീ നാൾ................... കൊടും വരൾച്ചയും, വെള്ളപ്പാച്ചിലും, കുതിർന്നുവീഴുന്ന ദുരന്തം.......... നമ്മുകിന്നീ നിത്യ സംഭംവം നാടിൻ മക്കളെ ഉണരുവിൻ............