കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/നൂറ്റാണ്ടിലെ ഇരുപതുകൾ

23:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൂറ്റാണ്ടിലെ ഇരുപതുകൾ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൂറ്റാണ്ടിലെ ഇരുപതുകൾ

നൂറ്റാണ്ടിലെ ഇരുപതുകൾ ...
വൈറസ് രോഗത്തിൻ്റെ വാഹകരോ...

അതോ പ്രകൃതി തരുന്ന തിരിച്ചടിയോ....
അറിയില്ല അറിയില്ല എന്താണെന്നറിയില്ല...

1720-ൽ പ്ലേ ഗെന്നൊരു രോഗത്തിന്റെ
പിടിയിലമർന്ന് ഫ്രാൻസിലെ മാർസൈല നഗരം ...

ലക്ഷകണക്കിനാളുകളെ കൊന്നൊടുക്കി..
പ്ലേഗെന്നൊരു മഹാമാരി....
വിറങ്ങലിച്ചു നിന്നു പോയി നഗരം ....

1820-ൽ വന്നു കോളറ എന്നൊരു പകർച്ചവ്യാധി ....
കൊന്നൊടുക്കി ധാരാളം ജീവനുകൾ ....

ഇതു കൊണ്ടുമടങ്ങിയില്ല ....

1920-ൽ തന്നു വിനാശകാരിയായ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയെ ...
കോടികണക്കിനു ജീവനുകൾ
എരിഞ്ഞടങ്ങി ഈ മഹാമാരിയിൽ...

നമ്മുടെ പുതുവർഷമായ
2020-ൽ തന്നതോ
കണ്ണിൽ കാണാൻ പറ്റാത്തൊരു...
കൊറോണ എന്ന വൈറസിനേ....
അത് ധാരാളം മർത്യ ജീവനുകളെടുത്തു ....
ലോകമെമ്പാടും കൊറോണ ഭീതിയിലായി

ഈ വൈറസിനേ അതിജീവിക്കാനായ്
ആളുകളെല്ലാം വീട്ടിൽ അടച്ചിരിപ്പായ്

അതിജീവിക്കും നമ്മൾ അതിജീവിക്കും
ഈ വൈറസുകളെയെല്ലാം അതിജീവിക്കും..

ഫാത്തിമ ഹന്ന
8 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത