വീശിയടിക്കുന്നത് കൊടുങ്കാറ്റോ. അതോ കോവിഡോ. നിലതെറ്റി വീഴുന്നത് ഇലകളോ മനുഷ്യ ജീവനുകളോ...... ലോകമെമ്പാടും ഒഴുകുന്നത് പ്രാർത്ഥനയും കരുതലുകളുമാണ്.. ഓടിച്ചാടി കളിച്ചു തിമിർക്കാനുള്ളൊരു കാലമല്ലിത്........ വൃത്തിയും വെടിപ്പുമായി വീട്ടിൽ കഴിയുവാനുള്ള കൊറോണക്കാലമാണിത്.