നിശതൻ മൂർദ്ധാവിൽ നിദ്രയെൻ മിഴികളെ പുൽകിയണഞ്ഞ നേരം കോമളാംഗിയെപ്പോൽ നീയെൻ ചാരെയോടിയണഞ്ഞു. നിൻ തിരുമേനിയും മൃദുമന്ദഹാസവും കൺകുളിർക്കെ ക്കണ്ടു കോൾമയിൽ കൊണ്ടൂ ഞാൻ..