കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/ശുചിത്വശീലം..
ശുചിത്വശീലം..
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള വിഷയം തന്നെയാണ്ശുചിത്വശീലം .ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് . നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം ഒഴികികിടക്കുന്നുണ്ട് .അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു .അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കണ്ടേ അവസ്ഥയാണ് ആധുനിക ജനതക്ക് ഉള്ളത് .ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം നമ്മുടെ ശീലത്തിന്റെ ഒരു ഭാഗമാക്കിയേതീരൂ
|