ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/മാരക രോഗം

23:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാരക രോഗം | color= 3 }} <center> <poem> ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരക രോഗം

ചൈനയിൽ നിന്നും
വന്നൊരു രോഗം ...
കൊറോണ എന്ന
മാരക രോഗം ...
രക്ഷിക്കാം ... നമുക്ക് രക്ഷിക്കാം ...
ലോകത്തെ ഈ രോഗത്തിൽ നിന്നും
പാലിക്കൂ നിയമങ്ങൾ ...
സർക്കാരിൻ നിയമങ്ങൾ ...
Stay home stay safe

ദേവിക കൃഷ്ണ
3 ഡി വി. എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത