മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ

23:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ ഗോ


ഒന്നിച്ചുണരു ഒന്നിച്ചുയരൂ
തളരുകയ്യിലാ തകർത്തുകയില്ല
പഠിച്ച പണികൾ പതിനെട്ടുടുത്ത
പൊരുതും നമ്മൾ നിന്നോട്
നിപ്പായെയകറ്റിയത് കണ്ടില്ലേ
പാഠം നീ പഠിച്ചില്ലേ
പോകു പോകു അകലേക്ക്
കേരള മക്കളെ മുന്നിൽ നിന്ന്
ജാഗ്രതയോടെ ധീരതയോടെ
പൊരുതും നമ്മൾ നിന്നോട്
ഗോ കൊറോണ ഗോ
ഗോ കൊറോണ ഗോ

 

വൈഷ്ണവ് കെ പി
നാലാം തര [[|മുണ്ടേരി എൽപി സ്കൂൾ]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത