23:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murinjakal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചിട്ട <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികൾ നമ്മൾ ചിട്ടയായി വളർന്നീടാം
നിത്യവും കൃത്യമായ് കാര്യങ്ങൾ ചെയ്തീടാം
പുലർകാലം ഉണർനീടാം കിളിനാദം കേട്ടീടാം
പ്രകൃതി തൻ നാഥനാം സൂര്യനെ വണങ്ങീടാം
വൃത്തിയുള്ള വസ്ത്രമിട്ടു കളിച്ചിടാം കൂട്ടരേ
അച്ഛനൊത്ത് തൊടികളിൽ വിത്ത് പാകി നനച്ചീടാം
ശുദ്ധമായ ഭക്ഷണം കഴിച്ചു നമ്മൾ നേടണം
ആരോഗ്യമുള്ള ദേഹവും കൂർമയുള്ള ബുദ്ധിയും