പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

23:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി.
പരീക്ഷയില്ല ജോലിയുമില്ല
എല്ലാരുമെല്ലാരും വീട്ടിലുമായി.
മാർച്ച്‌ മാസം കടന്നുപോയി,
ഏപ്രിൽ മാസം തീരാറായി,
പാർക്കുകളില്ല ബീച്ചുകളില്ല,
മാളുകളില്ല ടൂറുകളില്ല.
കുഞ്ഞുങ്ങൾക്ക് സങ്കടമായി,
എല്ലാവർക്കും ബോറടിയായി.
കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി
 

വൈഗ എസ്
5 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത