23:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44219lpgsvenpakal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമ്മൾക്കായി | color=3 }} <center> <poem> കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ നമ്മൾ നോക്കീടേണം
നന്നായ് നമ്മുടെ ആരോഗ്യം
പച്ചക്കറികൾ നട്ടുവള൪ത്താം
വീട്ടുപറമ്പില് നന്നായി
കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട
പൊണ്ണത്തടിയങ്ങൊഴിവാക്കാം
ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം
രോഗങ്ങളങ്ങനെ ഒഴിവാക്കാം