23:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43062(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> ഏതു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏതു മഹാമാരിയെയും നേരിടും
നമ്മൾ ഒന്നായി. പിൻമാറില്ല നമ്മൾ
ഇൗ അതിജീവന സമരത്തിൽ നിന്നും കൈ മെയ് മറന്ന് ലോകം ഒന്നായി തുരത്തീടും ഇൗ മഹാവിപത്തിനെ
പടർത്തുകില്ല, പറിച്ചെറിയും
നമ്മൾ നിശ്ചയം ഈ മഹാമാരിയെ ,
ഞങ്ങൾ തീർക്കും അതിജീവന മതിൽ
തകർക്കുവാനാകുമോ കൊറോണയെ നിനക്ക്????