എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreela s (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നൊരു മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മഹാമാരി

 കൊറോണ എന്നൊരു മാറാരോഗം,
 ലോകത്തെല്ലാം പടർന്നു പിടിച്ചു....
 നേരിയ ചൂടും, ശാസംമുട്ടലും,
 ഈ രോഗത്തിൻ ലക്ഷണമായി....
 ചികിത്സയുമില്ല, വാക്സിനുമില്ല,
 ഈ രോഗത്തിന് മരണം തന്നെ...
 കൈകൾ കഴുകി, മാസ്കും വച്ചാൽ,
 ഈ രോഗത്തെ പ്രതിരോധിക്കാം....
 ആളുകൾ തമ്മിൽ അകലം വേണം,
 മൂക്കും വായും പൊത്തീടേണം....
 വ്യക്തിശുചിത്വം പാലിക്കേണം...
 വിറ്റാമിൻ സി കഴിച്ചിടേണം;
 കൊറോണ എന്നൊരു ഒഴിയാബാധയെ,
 കേരള നാടു തടഞ്ഞിട്ടല്ലോ...
 കേരളനാടിൻ ചിട്ടകൾ കണ്ടു,
 കൊറോണ പേടിച്ചു ഓടി പോയി....

 

ഹിബ
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത