23:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= MASK <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിന്റെ സ്വന്തം നാട്
ജനിച്ചു വളരുന്ന നാട്
പ്രകൃതികൊണ്ടും കലകൾകൊണ്ടും
സമ്പന്നമായ നാട്
ആശാനും ഉള്ളൂരും വാണ നാട്
അഭിമാനാമാണ് നമ്മുടെ നാട്
എന്നാലിന്നൊരു കലികാലം
കേരളമാകെ ഭയക്കുന്നു
വൈറസ്സ് എന്നൊരു മഹാമാരി
കാർന്നു തിന്നും നാടായി
അകലം പാലിച്ചിരുന്നു
മാസ്കിൽ ഒതുങ്ങി സംസാരം
കുശലം കുറഞ്ഞു
കൊഞ്ചൽ കുറഞ്ഞു
മാസക്കായി മാറി നാടാകെ
ഹർഷാദ്
നാലാംതരം മുണ്ടേരി എൽ.പി സ്കുൾ കണ്ണുർ നോർത്ത് ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത