എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്ന്
മഹാമാരിയിൽ നിന്ന്
ഉദിക്കുന്ന സൂര്യനെ കാണാൻ പ്രത്യേക ചന്തമാണ്. ജനലഴിയിലൂടെ വ്യക്തമായ് കാണാൻ കഴിയുന്നു.ഇപ്പുറം റോഡുണ്ട്. വിജനമാണ്. അടുത്ത് പുഴയുണ്ട്. കളകളാരവം കേൾക്കുന്നുണ്ട്. കാലം മാറി കോലം മാറി ഇതറിയാതെ നാമും മാറി അതുശ്രദ്ധിക്കാതെ ഉറ്റവരും മാറി. എല്ലാം ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നു.ചികിത്സിക്കാൻ വരുന്ന മാലന്മാരുടെ മുഖം പോലും കാണാൻ കഴിയുന്നില്ല.വലിയ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ ഇടവേളയിൽ കഴിഞ്ഞത് ഞാൻ ഓർക്കുന്നു.
|