22:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തേൻ കുരുവി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെല്ല കുരുവി തേൻ കുരുവി
എന്നുടെകൂടെ പോരുന്നോ?
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിലിരുന്ന് കഴിക്കാനായ് പാത്രം നിറയെ തേൻ തരാം.
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരാമോ?