22:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പോര് | color= 4 }} <center> <poem> പോരാടിടാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടിടാം നമുക്കു പോരാടിടാം.
രോഗങ്ങൾക്കെതിരെ നമുക്കു പോരാടിടാം.
വൃത്തിയാക്കിടാം നമ്മുടെ പരിസരങ്ങൾ.
രോഗം വരാതെ സൂക്ഷിക്കാൻ.
ശുചിത്വം എന്ന ശീലം വീണ്ടെടുത്തീടാം.
ശുചിത്വമാണെന്നും രോഗപ്രതിരോധത്തിനായുധം.
ശുചിത്വ ബോധം കൈവരിച്ചീടാം.