ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/സത്യവാനായ തത്ത
സത്യവാനായ തത്ത
പണ്ടൊരുനാൾ കാട്ടിൽ ആടി പാടി പറന്നു രസിച്ചു നടന്ന ഒരു തത്തയെ ഒരു കടക്കാരൻ കെണിയിൽ പെടുത്തി തൻ്റെ കടയുടെ മുൻഭാഗത്തായി ഒരു കൂട്ടിൽ അടച്ചു.ഒരു ദിവസം കടക്കാരൻ പഞ്ചസാരയിൽ വെളുത്തമണൽ കൂട്ടിക്കലർത്തുന്നത് തത്തയുടെ ശ്രെദ്ധയിൽപ്പെട്ടു.അപ്പോൾ ഒരാൾ പഞ്ചസാര വാങ്ങാൻ കടയിൽ എത്തി,തത്ത ഉച്ഛത്തിൽ വിളിച്ചു പറഞ്ഞു "മണൽ കലർത്തിയ പഞ്ചസാര". ഇതുകേട്ട് അയാൾ സാധനം വാങ്ങാതെ മടങ്ങിപ്പോയി.കടക്കാരൻ തത്തയ്‌ക്ക് മുന്നറിയിപ്പ് നൽകി."മേലിൽ ഇതാവർത്തിക്കരുത്".തത്ത സമ്മതിച്ചു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |