ആമോദമുണ്ടീ ലോകംത ൻ കുതിപ്പിൽ : നമ്മളെ കാക്കുവാൻ നാടിനെ കാക്കുവാൻ, ഈ കൊച്ചുഭൂമിയെ കാത്തിടാനായ്. പാലിച്ചിടാം ശുചിത്വം നന്നായ്, ഒരുപാട് വസ്ത്രം ചേക്കേറുമീ മേനിയിൽ : വൃത്തിയെ സൂക്ഷിച്ചിടാം, കരുതലിനായിട്ടീ ശുചിത്വം കരുതിവെക്കാം കൈവിടാതെ. ചിന്തകൾ മിന്നിമായും ചിത്തത്തിൻ കോണിലായ് ശുചിത്വം കാത്തുവെക്കാം. ബാഹ്യശുചിത്വം മാത്രം പോരായുള്ളിൽ, നന്മതൻ ശുദ്ധിയും കാത്തിടേണം. ശുചിത്വം വിതറിയീ ഭൂമിയാമമ്മതൻ, രക്ഷയ്ക്കായി ഒരുമിച്ചീടാം.