21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണം നമുക്കൊന്നിച്ചായ്
ഈ വിപത്തിനെ നമ്മിൽ നിന്നും
സോപ്പിട്ടകറ്റാം സാമൂഹ്യ അകലം
പാലിക്കാം ഇതിനെതിരായ്.
ആശങ്ക വേണ്ട ഭയം വേണ്ട
ആത്മ ധൈര്യം കൈവരിക്കാം
സോപ്പിട്ട് മാസ്കിട്ട് ഗ്യാപിട്ട് നിൽക്കാം
തുരത്താം നമുക്കീ കൊറോണയെ പാടേ..