ഒരുമ

പ്രതിരോധിക്കാം പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
വീട്ടിലിരുന്നും സാമൂഹ്യ അകലം പാലിച്ചും
കൊറോണയെ നമുക്ക് കളയാം
 

shahabhan
2-A M.M.A.L.P.S.PUNNAYURKULAM
CHAVAKKAD ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത