21:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43246(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ വരാതെ നോക്കണം വീട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ വരാതെ നോക്കണം വീട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകീടണം നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ നമ്മളെ പിടികൂടും
സോപ്പിട്ടു കൈകൾ കഴുകീടണം നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ നമ്മളെ പിടികൂടും
അച്ഛനുമമ്മയും പറയുന്നതനുസരിക്കണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
മാളുകളിൽപ്പോകാൻ പാടില്ല പരിപാടികളിലും പോകാൻപാടില്ല
വീട്ടിൽ തന്നെ ഇരുന്നീടണം വീട്ടിൽ തന്നെ ഇരുന്നീടണം
പാടില്ല പാടില്ല കൈകൊടുക്കുവാൻ പാടില്ല
കണ്ണിലും മൂക്ക്കിലും വായിലും തൊടാനും പാടില്ല
രോഗം വരാതെ സൂക്ഷിക്കണം നമ്മൾ
രോഗം വരാതെ സൂക്ഷിക്കണം
വീട്ടിലിരുന്നു കളിക്കാം നമുക്ക് വീട്ടിലിരുന്നു പഠിക്കാം
കൊച്ചു ടി വി യും കാണാം നമുക്ക് വീട്ടിലിരുന്നു പഠിക്കാം
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
ഹൃതിദേവ്
5 ജി യു പി എസ് നെടുംകാട് തിരുവനന്തപുരം തെക്കു ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത