ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം

21:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Farishack (സംവാദം | സംഭാവനകൾ) (പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ പവിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം, കഥ, കവിത)


പരിസ്‌ഥിതി സംരക്ഷണം

പ്രകൃതിയെ സംരക്ഷിക്കുക
പ്രകൃതിയാണ് നമുക്ക് ശുചിത്വം ഒരുക്കിത്തരുന്നത്
പ്രകൃതി നമ്മുടെ അമ്മയാണ്
ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത്
നമ്മുടെ എല്ലാവരുടെയും കടമയാണ്.

ആര്യ ടി.ടി
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത