ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/മറിയുന്ന മനുഷ്യജീവിതങ്ങൾ.......

21:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറിയുന്ന മനുഷ്യജീവിതങ്ങൾ.........' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറിയുന്ന മനുഷ്യജീവിതങ്ങൾ......

ലോകമെങ്ങും പടർന്ന് പുതിയ കൊറോണറി വൈറസ് ചൈനയിലെ പ്രവിശ്യയിൽ ആദ്യം കണ്ടെത്തിയത് കഴിഞ്ഞ വർഷം നവംബർ 17 ന് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസ് കൊറോണറ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോകങ്ങൾക്കു വരെ കാരണമാകും. കൊറോണറ കുടുംബത്തിൽ ജനിതക മാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ്പരത്തുന്ന രോഗമാണ് കോവിഡ് 19 (Corona virus disease 2019).നമ്മുടെ ലോകെത്ത ഞെട്ടിച്ച മഹാമാരിയാണ് കോവിഡ് 19.ഓരോ ദിവസം കഴിയുംതോറും നമ്മുടെ ലോകത്തിന്റെ അവസ്ഥ ദയനീയമാണ്. കോവിഡ് 19- നെ തടയാനുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.വൄക്തി ശുചിത്വമാണ് കോവിഡ് 19 നെതിരെ നാം ചെയ്യേണ്ടത് .ഈ ലോകത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി ലോക്ക്ഡൗൺ എന്ന നിർദ്ദേശിച്ചു. വീടിനുളളിൽ സുരക്ഷമായിരിക്കാനാണ് ഈ നിർദ്ദേശം. ഈ ലോക്ക്ഡൗൺ കാലത്ത് ഒരു മരം നട്ട് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

മനുഷ്യന്റെ ആവശ്യങ്ങൾ പ്രകൃതി നിറവേറ്റിത്തരുന്നു. എന്നാൽ പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യൻ മറക്കുന്നു. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മരം വെട്ടുന്നതു. അങ്ങനെ കഴിയില്ലായിരുന്നു. വേനൽ വർധിക്കുന്നു. പിന്നീട് ഒരിക്കൽ മഴ ശക്തമായി പെയ്തത് ഓരോ പ്രശ്നത്തിനും കാരണമാകുന്നു. മനുഷ്യൻ ആദ്യം പഠിക്കേണ്ടത് നാം അമ്മയെ സംരക്ഷിക്കുന്നതുപ്പോലെ തന്നെ പ്രകൃതിയെയും സംരക്ഷിക്കണം എന്നാണ്. ആധുനിക ലോകത്ത് ഫോണിലാണ് പ്രാധാന്യം നൽകുന്നത്. മറിയുന്ന മനുഷ്യജീവിതങ്ങൾ

ലോകമെങ്ങും പടർന്ന് പുതിയ കൊറോണറി വൈറസ് ചൈനയിലെ പ്രവിശ്യയിൽ ആദ്യം കണ്ടെത്തിയത് കഴിഞ്ഞ വർഷം നവംബർ 17 ന് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസ് കൊറോണറ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോകങ്ങൾക്കു വരെ കാരണമാകും. കൊറോണറ കുടുംബത്തിൽ ജനിതക മാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ്പരത്തുന്ന രോഗമാണ് കോവിഡ് 19 (Corona virus disease 2019).നമ്മുടെ ലോകെത്ത ഞെട്ടിച്ച മഹാമാരിയാണ് കോവിഡ് 19.ഓരോ ദിവസം കഴിയുംതോറും നമ്മുടെ ലോകത്തിന്റെ അവസ്ഥ ദയനീയമാണ്. കോവിഡ് 19- നെ തടയാനുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.വൄക്തി ശുചിത്വമാണ് കോവിഡ് 19 നെതിരെ നാം ചെയ്യേണ്ടത് .ഈ ലോകത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി ലോക്ക്ഡൗൺ എന്ന നിർദ്ദേശിച്ചു. വീടിനുളളിൽ സുരക്ഷമായിരിക്കാനാണ് ഈ നിർദ്ദേശം. ഈ ലോക്ക്ഡൗൺ കാലത്ത് ഒരു മരം നട്ട് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

മനുഷ്യന്റെ ആവശ്യങ്ങൾ പ്രകൃതി നിറവേറ്റിത്തരുന്നു. എന്നാൽ പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യൻ മറക്കുന്നു. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മരം വെട്ടുന്നതു. അങ്ങനെ കഴിയില്ലായിരുന്നു. വേനൽ വർധിക്കുന്നു. പിന്നീട് ഒരിക്കൽ മഴ ശക്തമായി പെയ്ത് ഓരോ ദുരന്തത്തിനും കാരണമാകുന്നു. മനുഷ്യൻ ആദ്യം പഠിക്കേണ്ട നാം അമ്മയെ സംരക്ഷിക്കുന്നതുപ്പോലെ തന്നെ പ്രകൃതിയെയെയും സംരക്ഷിക്കണം എന്നതാണ്. ആധുനിക ലോകത്ത് ഫോണിനാണ് പ്രാധാന്യം നൽകുന്നത്. ജീവിക്കാൻ ആധുനിക മനുഷ്യർക്ക് അറിയില്ല. ലോകത്ത് മരണസംഖ്യ ഉയരുന്ന തിനുകാരണം ആരോഗ്യയില്ലായ്മയാണ്. അധ്യാനിച്ച് ജീവിച്ചാൽ ആരോഗ്യം വർധിക്കും. നാം ചെയ്യുന്ന തെറ്റിന് വലിയ വില കൊടുക്കേണ്ടി വരും.

മനുഷ്യർ വെള്ളം മലിനീകരിക്കുമ്പോൾ അവർ അറിയുന്നില്ലേ,ആ വെള്ള മാണ് അവർ കുടിക്കുന്നത് എന്ന്. മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്ക് ഫലമായി പല ദുരന്തങ്ങളും വരുമ്പോൾ അവർ മാത്രമല്ല, മറ്റുളളവരും ആ നേരിടേണ്ടിവരുന്നു. ഒരു തെറ്റും ചെയ്യാത്ത എത്ര മനുഷ്യ ജീവിതങ്ങളാണ് നഷ്ട്ടമായത്. നമുക്ക് പ്രകൃതി യെ സംരക്ഷിച്ച് പുതിയ ഒരു ലോകം സൃഷ്ടിക്കാം. ഒരു മരം വെട്ടുന്നതിനുപകരം, ഒരു ചെടി നടുന്നതാണ് നല്ലത്. ഇതിലും വലിയ ഒരു പുണ്യ പ്രവൃത്തി വേറെ ഇല്ല. ഒരാളുടെ ജീവൻ രക്ഷിച്ചാൽ അത് പുണ്യം, എന്നാൽ നശിപ്പിച്ചാലോ അത് കൊടും പാപം. കോവിഡ് 19 മനുഷ്യന്റെ ക്രൂരതകളുടെ ഫലമാകാം.

പ്രകൃതിയെ നശിപ്പിക്കുന്ന ഒരു വിപത്താണ് പ്ലാസ്റ്റിക്ക്. മണ്ണിനോടും പ്രകൃതിയോടും ഇത് ഇണങ്ങുന്നില്ല. മനുഷ്യർ പ്ലാസ്റ്റിക്ക് വെള്ളത്തിൽ വലിച്ചെറിയുന്ന, എന്നാൽ പ്രകൃതി പ്രളയത്തിലൂടെ തിരിച്ചു തരുന്നു. മരണമി ല്ലാത്ത, മരണം വിതയ്ക്കുന്ന ഭീകരൻ എന്നു വേണമെങ്കിൽ പ്ലസ്റ്റിക്കിനെ വിശേഷി പ്പിക്കാം. കത്തിച്ചു കള ഞ്ഞാൽ വായു മലിനീ കരണം, മണ്ണിലെറിഞ്ഞാലോ പരിസ്ഥിതി നാശം. പരിസ്ഥി തിക്ക് മുഖ്യഭീഷണിയാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് ഉപയോഗം ഒരു പരിധി വരെയെങ്കിലും കുറയ്ക്കു വാനായാൽ അതിന്റെ ഉല്പാദനത്തിലും ഗണ്യമായ മാറ്റം സംഭവിക്കും. അതു കൊണ്ട് തന്നെ നമ്മുടെ നാടിന്റെ രക്ഷയ്ക്കുവേണ്ടി പ്ലാസ്റ്റിക്ക് ഒഴിവാക്കണം. അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കണം.

അകലം പാലിക്കണം, വൄക്തി ശുചിത്വം എന്നിവ യാണ് നാം ചെയ്യേണ്ടത്. കോവിഡ് 19 എത്ര മനുഷ്യ ജീവിതങ്ങളെയാണ് നശിപ്പി ച്ചത്. എന്നാൽ കോവിഡ് 19 നെ കുറിച്ച് പേർ അതി ജീവിച്ചു. അത് നമുക്ക് ഏറെ ആശ്വാസകരമാണ്. എലി പ്പനി, മഞ്ഞപ്പിത്തം, നിപ്പ വൈറസ്, പ്രളയം........ എന്നി വയൊക്കെ നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു.അതു പ്പോലെ നാം കോവിഡ് 19 നെയും അതിജീവിക്കും. നാം ഒന്നാണ്. നാം കൈകൾ കോർത്ത് നിന്ന് കോവിഡ്-19 നെതിരെ പ്രതിരോധിക്കാം. വീടും പരിസരവും എന്നും ശുചിയാക്കണം.അങ്ങനെ നമുക്ക് വീടിനുള്ളിൽ അ സുഖം വരുന്നത് തടയാം. ശരിയായ ആരോഗ്യത്തിന് ആരോഗ്യകരമായ പരിസരം ഉണ്ടാകണം.

Dhanasree O S
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം