21:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തേൻകുരുവി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ തോറും തേൻ നുകരുന്നൊരു
കുഞ്ഞികുരുവി ,തേൻകുരുവി
പാറി നടന്നു കുഞ്ഞി ചുണ്ടാൽ
തേൻ നുകരുന്നൊരു കുഞ്ഞിക്കുരുവി
കുട്ടികൾ കണ്ടാൽ പാഞ്ഞെത്തിടും
അത്ര മനോഹരം തേൻകുരുവി നീ