എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ - വഞ്ചിപ്പാട്ട്

കൊറോണ - വഞ്ചിപ്പാട്ട്

ചൈനയിൽ നിന്നുത്ഭവിച്ച
കൊറോണയെന്നൊരുവൈറസ്
 ലോകമെങ്ങും
കീഴ്പ്പെടുത്തി ഭയപ്പെടുത്തി
പനിയും ചുമയും ഛർദ്ദി-
ശ്വാസംമുട്ടലും തലവേദനയും
ഒക്കെയുമാണല്ലോ ലക്ഷണങ്ങൾ
 തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലയോ മാസ്കോവെക്കാം
പ്രതിരോധിക്കാം ഇല്ലാതാക്കാം
 മഹാമാരിയെ
 

അനന്യ. കെ
2 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത