കാർമേഘത്തിൻ പടയെത്തി ☁☁☁ കൊടിയൊരു മിന്നൽപ്പിണരെത്തി കുടുകുട പട പട ഇടിയെത്തി കാറ്റും മൂളി വിരുന്നെത്തി കുടകൾ പലതു നിവർന്നെ ത്തി....☂☂☂☂ ക്രോo ക്രോo തവള കരഞ്ഞെത്തി 🐸🐸🐸 കാക്കേo കുയിലും കൊമ്പത്ത് കലപില കൂടി പറന്നെത്തി കാലവും ജീവനും വാനിൽ പറത്തി കാലൻ കോറോണയും വന്നെത്തി..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത