കരങ്ങൾ തമ്മിൽ ചേർത്തിടാതെ കരളു നമ്മൾ കോർത്തീടും ഉടലു കൊണ്ടു അകന്നു നാം ഉയിര് കൊണ്ടു അടുത്തീടും കരുതി നാം നയിച്ചീടും പൊരുതി നാം ജയിച്ചിടും