20:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഗാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കുന്നു നമ്മൾ
കൊറോണ വയറസ്സിനെ ഭയക്കുന്നു നമ്മൾ
അവിടെയും ഇവിടെയും തുപ്പിയാലും
പുറത്തിറങ്ങി തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും
കൈ കൊടുത്തു പിരിഞ്ഞാലും
കൊറോണ എന്ന സൂക്ഷ്മ ജീവി
നമ്മളിലേക്ക് പകരുന്നു
കുറച്ചു നല്ല ശീലവും
കുറച്ചു നല്ല മുൻകരുതലും
കുറച്ചു നല്ല ശ്രദ്ധയും ഉണ്ടെങ്കിൽ
തുരത്തിടാം കൊറോണയെ
തുടർച്ചയായി കൈകൾ രണ്ടും
കഴുകി വൃത്തിയാക്കിയാൽ
മൂക്കിലും വായിലും കണ്ണിലും
കൈ തൊടാതെ ഇരുന്നാൽ
അകറ്റിടാം ഈ വിപത്തിനെ