20:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യ ജീവിതം നിശ്ചലമാക്കുന്ന.
മതഭ്രാന്തിനേ നിശ്ചലമാക്കുന്ന.
മദ്യപാനത്തെ നിശ്ചലമാക്കുന്ന,
കൊള്ളയും കൊലയും നിശ്ചലമാക്കുന്ന
മലിനീകരണത്തെ നിശ്ചലമാക്കുന്ന
സുഖലൊപതയേ നിശ്ചലമാക്കുന്ന
ആഘോഷങ്ങളെ നിശ്ചലമാക്കുന്ന
കൊറോണ ഒരു വൈറസ് അല്ല.
അതൊരു പ്രതിഭാസം ആണ്.