ഭയക്കുന്നതെന്തിന് നാം കൊറോണയെ കൈ കഴുകി ശുചിത്വം പാലിക്കാം അകന്നിരുന്നു സ്നേഹിക്കാം വീണ്ടും അടുക്കുവാൻ നന്ദി ചൊല്ലാം ഭൂമിയിലെ മാലാഖാമാർക്കു
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത