ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/നാളെയുടെ കരുതൽ

20:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളെയുടെ കരുതൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെയുടെ കരുതൽ

അകന്ന് നിന്നീടുവാൻ ഇന്ന് .
നമ്മുക്ക് നാളെ ഒന്നായീടുവാൻ .
വൃത്തിയായി ഇരിക്കേണം .
കൈകൾ നന്നായി കഴുകേണം .
ചൂടുവെള്ളം കുടിക്കേണം .
പോഷകാഹാരം കഴിക്കേണം .
രോഗങ്ങളെ അകറ്റുവാൻ നാം .
പ്രവർത്തിക്കാം നമുക്ക് ഒരുമിച്ച് .
നല്ലൊരു നാളെക്കായി .

{BoxBottom1

പേര്= ദയ എസ് ആർ ക്ലാസ്സ്= 1 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവണ്മെന്റ് എൽ പി എസ് വെൺകുളം സ്കൂൾ കോഡ്= 42224 ഉപജില്ല= വർക്കല ജില്ല= തിരുവനന്തപുരം തരം= കവിത color= 3

}}തിരുവനന്തപുരം