എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/ കൊറോണ രോഗം

20:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ രോഗം | color=4 }} <center> <poem> പടരുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ രോഗം

പടരുകയാണി മാരകരോഗം തടയിടുവാനാകാതൊരു കാലം
കൊറോണ എന്ന മാരകരോഗം.......

ചൈനക്കാരിൽ നിന്നു തുടക്കം ചെന്നത് അയൽ രാജ്യങ്ങളിലേക്ക് പകർച്ച......
അതിനാൽ കൂട്ടം ഒഴിവാക്കി ജനം വീട്ടിൽ ഇരുത്തം......

കരളലിയിക്കും കഥകൾ പലതും കേൾക്കുന്ന ലോകം.....
 പലരും സ്വന്തം രാജ്യം കാണാനാവാത്ത പരുവത്തിൽ......

സംശയമുള്ളവർ ഉടനെ തന്നെ സർക്കാർ സേവനം നല്ലതുതന്നെ......
ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൈവിടരുത് ലോകം.....
എന്നാൽ ആശ്വാസം ആണീ രോഗം. ........

തുമ്മും നേരം തൂവാല പിടിക്ക്
തൊട്ടുതൊടാതെ അകലം വെക്ക് ....
സോപ്പിൽ കെഴുകി കൈകൾ രണ്ടും ശുദ്ധിയിൽ വെക്കൂ......
അതിനാൽ പടരുകയില്ല ഈ മാരകരോഗം നാം ചിന്തിക്ക്.....

പടരുകയാണീ മാരക രോഗം
തടയിടുവാനാകാതൊരു കാലം
കൊറോണ എന്ന മാരകരോഗം.....


Najiya pa
6th A

നജിയ പി ജെ
6 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത