ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം

20:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ|വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ]])
വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ

                    സ്വപ്നങ്ങൾ
     ഇന്നെൻെറ മനസ്സിൻെറ
    തളിർചില്ലയിൽ ഇരുന്ന് ഏതോ
    മ‍ൃദുരാഗം ശ്രുതി മിട്ടി
     മധ്യവേനൽ അവധിക്കായി
കാത്തിരുന്നു ഞാൻ
ഉച്ചവെയിലിൽ പൊരിയുന്ന ചൂടുമേറ്റ്
കൂട്ടുകാരുമായി ഒത്തുകളിച്ചിടാൻ
മോഹമുളള മനസ്സുമായി കാത്തിരുന്നു ഞാൻ
         പെട്ടെന്ന് തന്നെ പിന്നാലെ
       മിന്നൽ പോലെ
       മനുഷ്യജീവിനെ ഒന്നായി
      വിഴുങ്ങുന്ന രോഗമായി
കൊറോണ എന്ന
വൈറസ് വന്ന നേരം
വീടിനു നാലു ചുമരുകൾ
കൂളളിലായി ഒതുങ്ങിപോയി
എൻ മോഹവും സ്വപ്നവും
 

പേര്= ആൽഫിൻ വിനേഷ് ക്ലാസ്സ്= 5B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി സ്കൂൾ കോഡ്= 30079 ഉപജില്ല= കട്ടപ്പന ജില്ല= ഇടുക്കി തരം= കവിത color= 1

}}