എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/പൂമ്പാറ്റ

19:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പൂമ്പാറ്റേ പൂമ്പാറ്റേ


പാറി നടക്കും പൂമ്പാറ്റ


പുള്ളിയുള്ള പൂമ്പാറ്റേ


പൂക്കളിലിരിക്കും പൂമ്പാറ്റ


തേൻ കുടിക്കും പൂമ്പാറ്റേ


ചന്തമുള്ള പൂമ്പിറ്റേ


എൻ്റെ വീട്ടിൽ നീ വരുമോ



അബിന .ബി
ഒ ന്ന് എസ്.എ.എൽ.പി.എസ് ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത