19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുമയുള്ള കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലവധിയെ നശിപ്പിക്കാൻ
വന്ന കൊറോണെ നീ
ഞങ്ങൾ നിന്നെ തകർത്തീടും
ഇത് ഒരുമയുള്ള കേരളം
ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തെ തകർക്കാൻ നിനക്കാവില്ല
ഞങ്ങൾ എന്നും ഒന്നാണ്
ഒത്തൊരുമിച്ച് പൊരുതുന്ന മക്കളാണ്
ഈ സമയവും പോയീടും
സന്തോഷമെങ്ങും വന്നീടും
കൂട്ടുകാരോടൊത്ത് ഞങ്ങൾ
ആടിപ്പാടി രസിച്ചീടും
നിതിൻ.ആർ
2A ഗവ.എൽ.പി.എസ്.ചാങ്ങ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത