എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ സ്വത്ത്
< നാം ജീവിക്കുന്ന ചുറ്റുപാടും അതിൽ കുടികൊള്ളുന്ന ജലജന്തു ജീവികളും നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ പരിസ്‌ഥിതി. നാം പ്രകൃതിയോട് ചെയ്‌ത ക്രൂരതകളൊക്കെയും പ്രകൃതി ഏറ്റു വാങ്ങി മരങ്ങൾ വെട്ടി നശിപ്പിച്ചും ,ജലാശയങ്ങൾ മലിനമാക്കിയും ,മലകൾ ഇടിച്ചു നികത്തിയും ,പാടങ്ങളും പുഴകളും നികത്തി പ്രകൃതിയുടെ സൗന്ദര്യം നശിപ്പിച്ചു കളഞ്ഞു. "പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശം തന്നെയാണ് അതു സംരക്ഷിക്കാൻ നമ്മൾ ബത്യസ്തരാണ് നമ്മുടെ അവശ്യങ്ങൾക്കുള്ളതെല്ലാം ഭിമിയിൽ ഉണ്ട് എന്നാൽനമ്മുടെഅത്യാഗ്രഹതിനു തൃപ്തിപ്പെടുത്തൻ പ്രകൃതിക്കു കഴിയില്ല " ഇതു ഗാന്ധിജിയുടെ വാക്കുകൾ ആണ്. പ്രശാന്തമായ പ്രകൃതി ഇളം തലമുറയുടെ വിലപ്പെട്ട സ്വപനം ആണ് . നമ്മുടെ അമ്മയായ പ്രകൃതിയെ സ്നേഹിക്കാം . പരിസ്‌ഥിതി സംരക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ . നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാ വ്യധിയെയും , ജാഗ്രതയോടെ കീഴ്പ്പെടുത്താം വരു നമുക്കും "break the chain " ൽ പങ്കാളി ആവാം >
ജോഷ്വ ഷിബു
|
I B എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ് വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |