19:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
നാടിൻ മക്കൾക്കറിയാം
പ്രതിരോധക്കോട്ട തീർക്കാൻ
കൊറോണ എന്ന മാരി
നാടു മുടിക്കാൻ വന്നൂ
ഐക്യത്തിൻ സന്ദേശം പേറി
ഒറ്റക്കെട്ടായി നേരിടുന്നു.
സുരക്ഷിത അകലം പാലിക്കാം,
ശുചിയാക്കാം കരങ്ങളടിയ്ക്കടി
വേണ്ടേ വേണ്ട കൊറോണ
ഒന്നാണു നമ്മൾ
ഒറ്റക്കെട്ടാണ്