== 1850-55 ImeL«¯n Agot¡mSv ]©mb¯v hmbv]d¼v Nm {]tZis¯ apWvS¨men Xdhm«nse tIf³ Kpcp¡Ä XoctZihmknIÄ¡v Hcp ]T\w \S¯m³ KpcpIpe amXrIbn Hcp Hme sImWv Spff Ipgn¸ffn¡qSw aoIpn ]Wn XoÀ¯p. ]n³Ime¯vvv

ഗവ എച്ച് എസ് അഴീക്കോട്
വിലാസം
അഴീക്കോ‍ട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Seemaremesan



t_mÀUvkvIqfpw, FÂ.]n.bpw bp.]n.bpw, sslkvIqfpw Ct¸mÄ l

bÀ sk¡WvSdn kvIqfpambn DbÀp\n¡pp.1934---  ae_mÀ {SkvÁv --Seemaremesan 15:18, 11 ഫെബ്രുവരി 2010 (UTC).

.

==

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പുഷ്പൂവലി മധവന്‍ സാവിത്റി അന്തര്ജനം

ഹേമ

മീര കക്കരക്കല്‍

മോഹനന്. സി

വി.ഭാ‍സ് കരന്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =വിപിന്‍ കുമര്‍ സി(ചിത്രകരന്‍) കുഞപ്പ ണായ്യാറ്(രാജ്ജേശ്വരീ)=

വഴികാട്ടി

<googlemap version="0.9" lat="11.912033" lon="75.324497" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.907446, 75.325227, ghssazhikode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_അഴീക്കോട്&oldid=79798" എന്ന താളിൽനിന്ന് ശേഖരിച്ചത്