ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ കാലം പഠിപ്പിച്ച ശരി

19:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arnagarhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം പഠിപ്പിച്ച ശരി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം പഠിപ്പിച്ച ശരി

   വിജനമാർന്ന പ്രദേശമോ ഇവിടെ
എന്തോ ശുദ്ധവായു പരന്നു കിടക്കവേ ......
ശ്വസിക്കാൻ ആരുമില്ല താനും
എപ്പഴോ വായു മലിനമാകും വിധം
 ഫാക്ടറികളിലെ പുക അസഹ്യമാകവേ...
ശ്വസിക്കാൻ തിരക്കു കൂട്ടുന്നു ലോകർ
    കാലമേ നീ പഠിപ്പിച്ചു 
    നിന്നിലാണ് ശരിയെന്ന്
    മനുഷ്യകുലം ഇനി എങ്കിലും തിരിച്ചറിട്ടെ
        നിന്നിലാണ് ശരിയെന്
        നിന്നിലാണ് ശരിയെന്ന് !!!!! 

മിൻഹ കെ
നാല് ബി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത