എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/കരുതൽ

19:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasiya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ


കൊറോണ കൊറോണ
ഇതു കൊറോണക്കാലം
കൊറോണക്കാലം നമ്മൾ
ശുചിത്വം പാലിക്കാം
അകലം പാലിക്കാം
മാസ്ക് ധരിക്കാം
കൈ കഴുകാം
നമ്മളെ രക്ഷിക്കാം .

 

അമേയ. എ
1 A എ പി എൽ പി എസ്സ് ,നല്ലാണിക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത