സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ മലിനമാക്കരുതെ ഈ പരിസ്ഥിതി

19:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനമാക്കരുതെ ഈ പരിസ്ഥിതി <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമാക്കരുതെ ഈ പരിസ്ഥിതി

ദുർഗന്ധപുരിതം
 അന്ധരീക്ഷം...
ജനങ്ങൾ തൻ മനസ്സുപോലെ....
 മാലിന്യ കൂമ്പാര കാഴ്ച്ചകാണാൻ
ദൂരെക്കു പോകേണ്ട കാര്യമില്ല.... (2)

ആശുപത്രിക്കു പരിസ-
രത്തും
ആരോഗ്യകേന്ദ്രത്തിന്
മുന്നിലായും
ഗ്രാമപ്രദേശത്തും -
നഗരത്തിലും
അമിതമായി കൂടുന്നു -
മാലിന്യം
റോഡരികിലും തൻ -
മുന്നിലും
അങ്ങിങ്ങും പ്ലാസ്റ്റിക് -
മാലിന്യങ്ങൾ.
കുളവും പുഴകളും- തോടുകളും
കുപ്പനിറഞ്ഞു കവി-
ഞ്ഞിടുന്നു.
ദൈവത്തിൻ സ്വന്തമാം -
നാടിന്റെ ഗതി ഈ -
വിധമാം..... (2)
ദുർഗന്ധപൂരിതം
അന്ധരീക്ഷം...
ജനങ്ങൾ തൻ മനസ്സുപോലെ.

സപ്‍ന. ടി.കെ
8 A സെഡ്.എം.എച്ച്.എസ് പൂളമംഗലം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത