19:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽതൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈതന്നാൽ വിരൽതൊട്ടാൽ അതുമതി
കഴുകീടാം കൈകൾ അതുമതി
ധരിച്ച് ഇടാം മാസ്കുകൾ അതുമതി
പാലിച്ചീടാം ശുചിത്വം അതുമതി
ആചരിക്കാം ഡ്രൈഡേ അതുമതി
കളി വേണ്ട ചിരി വേണ്ട ജയം മതി
ആരോഗ്യം കൈമുതലാക്കാൻ
ശുചിയാക്കാം നാടും നഗരവും
പോരാടാം ഒന്നിച്ചൊന്നായ്
ഒറ്റ മനസ്സായ് നിന്നീടാം
രോഗ പ്രതിരോധം വീണ്ടെടുക്കാം
എന്റെ കേരളം ആരോഗ്യ കേരളം