ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ബിച്ചുവിന്റെ തണ്ണീർക്കുടം
ബിച്ചുവിന്റെ തണ്ണീർക്കുടം
രാവിലെ കാക്കകളുടെ അലറിവിളി കേട്ടാണ് ബിച്ചു ഉറക്കമുണർന്നത്. അവൻ നേരേ മുറ്റത്തേക്കിറങ്ങി. പ്ലാവിൻ ചുവട്ടിൽ ഒരു കാക്ക വീണ് കിടക്കുന്നു. കുറേ കാക്കകൾ മരക്കൊമ്പിലിരുന്നും ചുറ്റും പാറിനടന്നും അലറിക്കരയുന്നു.ബിച്ചു നിലത്ത് കിടക്കുന്ന കാക്കയുടെ അടുത്ത് ചെന്നു നോക്കി. അനക്കമില്ല.
പാവം കാക്ക ....ബിച്ചുവിന് സങ്കടം തോന്നി.
|