പൂവേ പൂവേ പൊഴിയല്ലേ പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ ഒരിതളും നീ പൊഴിക്കല്ലേ പുതുമണ്ണിന് ചൂടാനൊരു പൂവിതളും എന്റെ മുടിയിൽ ചൂടാനൊരു പൂവിതളും നീ നൽകില്ലേ