ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ
ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ
കൊറോണ എന്ന മഹാമാരി ലോകമാകെപടരുകയാണ്.അതുകൊമണ്ട് എല്ലാവരും ജാഗ്രത പാലിക്കുക.
കൈകൾ എപ്പോഴും സോപ്പും വെള്ളവും കൊണ്ട് വൃത്തിയാക്കുക.അതുപോലെ തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.കഴിവതും പുറത്തിറങ്ങാതിരിക്കുക.അഥവാ ഇറങ്ങിയാൽ മാസ്ക് ഉപയോഗിക്കുക.
|